ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം പ്രിൻസിപ്പൽ വിജയം ടി.ആർ ഉദ്ഘാടനം ചെയ്തു . ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ മോഹനൻ വിദ്യാർത്ഥികൾക്ക് യോഗാദിന സന്ദേശം നൽകി.തുടർന്ന് വിദ്യാർഥികളുടെ സമൂഹ സൂര്യനമസ്കാരം ,പ്രസംഗം എന്നിവ നടന്നു. യോഗ അധ്യാപകൻ സംഗീത് കെ. സ് ചടങ്ങിൽ നന്ദി പറഞ്ഞു.

Related Posts