വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2021-22ലെ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു.
മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 20ന് മുന്‍പ് ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ 0487-2384037