ക്വട്ടേഷൻ ക്ഷണിച്ചു
By NewsDesk
തൃശൂർ ഗവ.എൻജിനീയറിങ് കോളേജിൽ 2021-2022 കാലയളവിൽ കാന്റീൻ നടത്തിപ്പിനായി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28. വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ:0487- 2334144