ക്വട്ടേഷൻ ക്ഷണിച്ചു

ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ സെന്റ് മേരീസ് ചാപ്പലിന് സമീപം നിൽക്കുന്ന ചെരിഞ്ഞതും മറിഞ്ഞ് വീഴാറായതുമായ വാകമരം വെട്ടിമാറ്റി പരിസരം വൃത്തിയാക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. സെപ്റ്റംബർ 22 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം 3 മണി വരെയാണ് ക്വട്ടേഷനുകൾ തുറക്കുന്ന സമയം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ ഓഫീസിൽ നിന്ന് അറിയും. ഫോൺ: 0480 2732035

Related Posts