സെബാസ്റ്റ്യന്റെ 'കൃഷിക്കാരൻ' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

സെബാസ്റ്റ്യന്റെ 'കൃഷിക്കാരൻ' കവിതാ സമാഹരം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.

തൃശൂർ മാതൃഭൂമി ബുക്സിൽ വച്ചു നടന്ന ചടങ്ങിൽ ഡോ. ജേക്കബ് ഐസക് , ഡോ. സി രാവുണ്ണി. എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രൊഫ. വി കെ സുബൈദ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മങ്ങാട്ട്, സുധീഷ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി .

Related Posts