ഏഷ്യാനെറ്റ് ഓഫീസിൽ എസ്.എഫ്.ഐ പ്രതിഷേധം; പ്രവത്തകർക്കെതിരെ കേസെടുത്തു
By NewsDesk

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവർത്തകർ. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവർത്തകർ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറി ചാനലിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്