ഫ്രീ സ്‌റ്റൈൽ ഗുസ്‌തിയിൽ ഇന്ത്യയുടെ ദീപക് പൂനിയ സെമിയിൽ.
ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 86 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ ഗുസ്‌തിയിൽ ചൈനയുടെ സുഷൻ ലിന്നിനെ ക്വാട്ടറിൽ 6–3ന് തോൽപ്പിച്ച് ഇന്ത്യയുടെ ദീപക് പൂനിയ സെമിയിൽ. 2019 ൽ നടന്ന ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരമാണ് ദീപക് പൂനിയ.