ശ്രീ നാരായണ ഗുരുദേവ ജയന്തി; നാട്ടികയിൽ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ആഘോഷിച്ചു

നാട്ടിക : ശ്രീ നാരായണ ഗഘോഷരുദേവൻ്റെ 168 - മത് ജയന്തി നാട്ടിക ശീനാരായണ മന്ദിരാങ്കണത്തിൽ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. രാവിലെ ഗുരു പൂജയിൽ നൂറുകണക്കിന്  ശ്രീ നാരായണീയർ പങ്കെടുത്തു. ചതയാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.കെ.സുഭാഷ്ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് നാട്ടികയിലെ വിവിധ ഭാഗങ്ങളിലേക്ക് അലങ്കരിച്ച വാഹനങ്ങളിൽ ഘോഷയാത്ര നടത്തി.

sndp nattika 5.jpeg

sndp nattika 6.jpeg

സുരേഷ് ഇയ്യാനി, സി.പി.രാമകൃഷ്ണൻ മാസ്റ്റർ, അശോകൻ സി.ആർ, സുരേഷ്കുമാർ എൻ.എ.പി,ശശിധരൻ സി.ആർ,സി.കെ.ഗോപകുമാർ, ദയാനന്ദൻ ടി.കെ, പ്രമദാസൻ പൊഴെക്കടവിൽ, സുന്ദരൻ സി.ആർ,ഐ.ആർ.സുകുമാരൻ മാസ്റ്റർ, രാജൻ കാട്ടുങ്ങൽ,പ്രേംദാസ് വേളെക്കാട്ട് ഗണേശൻ ചിരിയാട്ട്  തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts