എസ് എസ് എൽ സി പരീക്ഷ ഫലം ഇന്ന്.

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഫല പ്രഖ്യാപനം നടത്തും. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാക്കും. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ടുഘട്ടങ്ങളായി നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്.

എസ് എസ് എല്‍ സി ഫലം ലഭ്യമാകുന്ന പ്രധാന വെബ്സൈറ്റുകള്‍:

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in

Related Posts