കുവൈറ്റിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകി .

2021-2022 സീസൺ ആരംഭിക്കുന്നതോടെ കായിക പ്രേമികൾക്ക് വീണ്ടും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ട്വിറ്ററിൽ അറിയിച്ചു .. സ്റ്റേഡിയത്തിന്റെ ശേഷിയുടെ 30 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

Related Posts