ചുഴലിക്കാറ്റിന് സാധ്യത.

അറബികടലിൽ ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ്.

മെയ് പതിനാലോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്പെട്ട് പതിനാറോടെ ചുഴലിക്കാറ്റാകും. സംസ്ഥാനത്ത് മെയ് 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മെയ്‌ 14, 15, 16 തീയതികളിൽ കേരളതീരത്ത് അതി ശക്തമായ കാറ്റിനും സാധ്യത. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ മെയ് പതിനാലോടെ മടങ്ങിവരണമെന്ന് നിർദ്ദേശം. മ്യാൻമർ നൽകിയ 'തൗതേ' എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.

Related Posts