വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം കഴിഞ്ഞവർഷം പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ചാണ് നടപടി.