ചേറ്റുവ പാലത്തിൽ വാഹനാപകടം; രണ്ടു മരണം. പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരണപ്പെട്ടത്.