ആലപ്പാട് കോൾപ്പടവിൽ പയർ കൃഷി വിളവെടുപ്പ്. ഭൂ ഉടമകളായ കർഷകർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിളവെടുക്കാവുന്നതാണെന്നു പാടശേഖരസമിതി കൺവീനർ.