ഗാന്ധിജിക്കുശേഷം ഇന്ത്യകണ്ട മഹാനായ ദേശസ്നേഹി, തൊണ്ണൂറാം ജന്മദിനത്തിൽ എ പി ജെ അബ്ദുൾകലാമിനെ സ്മരിച്ച് കമൽഹാസൻ
ഇന്ത്യയുടെ മിസൈൽ മാൻ എ പി ജെ അബ്ദുൾ കലാം വിടവാങ്ങിയിട്ട് 6 വർഷം. ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത് വ്യക്തിത്വം.