കൊവിഡ് ജീവിതം ? ഒന്നര നൂറ്റാണ്ട് പിന്നിട്ട പൊതുജനാരോഗ്യ സംവിധാനത്തിന്റെ കരുത്തും ചൈതന്യവും രണ്ട് വർഷത്തിന് മുൻപ് നിപ്പാ വൈറസ് രോഗത്തെ പ്രതിരോധിച്ചതിന്റെ അനുഭവ പാഠങ്ങളും നമ്മുക്കാത്മവിശ്വാസം പകർന്നു.