സൗദിയിലേക്ക് തിരികെ എത്താനാവാത്തവർക്ക് വിസാ കാലാവധി സൗജന്യമായി നീട്ടി നൽകും . ജൂൺ 2 വരെ കാലാവധി നീട്ടി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിർദ്ദേശം നൽകി .