കൊവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ അനാഥരായത് 42 കുട്ടികൾ. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ അനാഥരായിട്ടുള്ളത്.