ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; മൂന്ന് മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം; ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; പുനരന്വേഷണം വേണമെന്ന ഹർജിയിൽ ഇന്ന് വിധി ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി നൽകിയ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.