പത്തുമണിക്കൂറിൽ കൂടുതൽ സമയം എ ടി എം കാലിയായാൽ ബാങ്കുകൾക്ക് പതിനായിരം രൂപ പിഴ. പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.