മാറ്റത്തിൻ്റെ വഴിയെ ക്രിക്കറ്റ്; പാണ്ഡ്യയുടെ നേതൃത്വത്തിൽ പുതിയ ടീമെന്ന് സൂചന ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാകും ടോപ് ഓർഡറിലെത്തുക. മലയാളി താരം സഞ്ജു സാംസണിനും സാധ്യതയുണ്ട്.