ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ സമഗ്ര പൊളിച്ചെഴുത്തിന് ശുപാർശ ബെവ്കോ എംഡി നൽകിയ നിർണായക പരിഷ്കാര ശുപാർശ എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.