ബ്ളാക്ക് ഫംഗസ് ബാധിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ രണ്ടു പേർ ചികിത്സയിൽ. ഒരു വർഷത്തിനിടെ മെഡിക്കൽ കോളേജിൽ പത്ത് പേരാണ് ബ്ളാക്ക് ഫംഗസ് ബാധിച്ച് ചികിത്സ തേടിയത്.