രക്ത ക്ഷാമം: 18- 45 വയസ്സിനിടയിൽ ഉള്ളവർ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് സിറ്റി കമ്മീഷണർ ആദിത്യ.
തൃശൂർ ജില്ലയിലെ 18-45 വയസ്സിനിടയിൽ ഉള്ളവർ രക്തം ദാനം ചെയ്യാൻ തയ്യാറാവണമെന്ന് സിറ്റി കമ്മീഷണർ ആർ ആദിത്യ.
തൃശൂർ ജില്ലയിലെ 18-45 വയസ്സിനിടയിൽ ഉള്ളവർ രക്തം ദാനം ചെയ്യാൻ തയ്യാറാവണമെന്ന് സിറ്റി കമ്മീഷണർ ആർ ആദിത്യ.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നൽകാൻ ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം.