സോളാർ; സരിതക്ക് 6 വർഷം കഠിനതടവ്. കോഴിക്കോട് സോളർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് ആറു വർഷം കഠിനതടവും പിഴയും.