പ്രമുഖ കോൺഗ്രസ് നേതാവ് വി വി പ്രകാശ് അന്തരിച്ചു. മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി വി പ്രകാശ് അന്തരിച്ചു.