ചാലക്കുടിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ അടിയന്തിരമായി തുടങ്ങണം. താലൂക്ക് ആശുപത്രിയുടെ കീഴിൽ കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ അടിയന്തിരമായി തുടങ്ങാൻ നടപടി.