സ്കൂളുകളിലേക്കുള്ള ഉപകരണങ്ങൾ സജ്ജമാക്കി ചാവക്കാട് നഗരസഭ. ചാവക്കാട് നഗരസഭ സ്കൂളുകളിലേക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്‌ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു.