ചാവക്കാട് തീരദേശ മേഖലകളിൽ കടൽക്ഷോഭം; ആളുകളെ മാറ്റി താമസിപ്പിച്ചു. കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തൻകടപ്പുറത്തും കടൽ ക്ഷോഭം രൂക്ഷം.