ചേലക്കരയിൽ കർഷകർക്ക് വൻ നഷ്ടം. വാങ്ങാൻ ആളില്ലാത്തതിനാൽ ചേലക്കരയിൽ കർഷകർ രണ്ടര ടൺ പച്ചക്കറികൾ ഉപേക്ഷിച്ചു.