ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ അധ്യാപിക മാലിനി ടീച്ചർ (51) നിര്യാതയായി. കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.