കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്തുകൾക്ക് 7 ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു.