മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി വെച്ചു നാല് തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് നാല് തവണയും കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങേണ്ടി വന്നു.