വയറിംഗ് പൂര്‍ത്തീകരിച്ചിട്ടും വൈദ്യുതി നല്‍കാത്ത അങ്കണവാടികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കും.

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്‌റ്റാർട്ടപ് മിഷനു കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏജൻസി വഴി ആപ് ഉടൻ നിലവിൽ വരും.