ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു.