സംസ്ഥാനത്ത് കാലവർഷം നാളെ മുതൽ. കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം.