ഡോണയുടെ ഓർമ്മകൾക്ക് ഒരു വർഷം. ഡോണയുടെ ഓര്മ ദിനത്തോടനുബന്ധിച്ച് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപസംഭാവന നൽകി.