തൃശ്ശൂർ ജില്ലയുടെ പുതിയ കലക്ടർ ഹരിത വി കുമാർ; തൃശ്ശൂര്‍ കലക്ടര്‍ എസ് ഷാനവാസ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ. ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണി.