മന്ത്രി കെ രാധകൃഷ്ണൻ ജില്ലാ കലക്ടർ എസ് ഷാനവാസുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ മഴക്കാല ഒരുക്കങ്ങൾ സംബന്ധിച്ച് മന്ത്രി കലക്ടറുമായി ചർച്ച നടത്തി.