കൊവിഡ് രോഗികൾക്കായി പൾസ് ഓക്സി മീറ്ററുകൾ കൈമാറി. ജില്ലയിലെ രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാര്‍ കൊവിഡ് രോഗികൾക്കായി പൾസ് ഓക്സി മീറ്ററുകൾ കൈമാറി.