തൃശൂർ ജില്ലയിൽ 14:മെയ്: 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വാര്‍ഡുകള്‍ / ഡിവിഷനുകള്‍
കൊടുങ്ങല്ലൂരിൽ നാല് പഞ്ചായത്തുകൾ അടച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് കൊടുങ്ങല്ലൂർ മേഖലയിലെ 4 ഗ്രാമപഞ്ചായത്തുകൾ അടച്ചു.