കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയത്.