ഗുരുവായൂരപ്പന്റെ നടയിലെ അഭയാർത്ഥികൾക്ക് കൂട്ട പരിശോധന. ഗുരുവായൂർ ക്ഷേത്രനടയിൽ കഴിയുന്ന വയോധികരെയും അലഞ്ഞു നടക്കുന്നവരെയും കൂട്ട കൊവിഡ്പരിശോധന നടത്തും.