തളിക്കുളം പഞ്ചായത്തിന് നാട്ടിക ഫർക്ക റൂറൽ ബാങ്കിന്റെ സഹായം. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമ്പതിനായിരം രൂപയുടെ സഹായവുമായി നാട്ടിക ഫർക്ക റൂറൽബാങ്ക്.