തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1,582 പേര്‍ക്ക് കൂടി കൊവിഡ്, 1,537 പേര്‍ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.52% ആണ്.
സബ്സിഡി പിൻവലിച്ച് മിൽമ. ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റയ്ക്ക് നൽകി വന്ന സബ്സിഡി മിൽമ പിൻവലിച്ചു.