തൃശൂർ ജില്ലയിൽ 14:മെയ്: 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ വാര്‍ഡുകള്‍ / ഡിവിഷനുകള്‍
കേരളത്തിൽ ലോക്ഡൗൺ മെയ് 23വരെ നീട്ടി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോക്ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി.