ലോക്ഡൗണിന്റെ സാഹചര്യത്തിൽ കുട്ടികളിലും കൗമാര പ്രായക്കാരിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ടെലി കൗൺസിലിങ് സംവിധാനവുമായി ജില്ലാ ഹോമിയോപ്പതി വിഭാഗം.

അവയവ മാറ്റ ശാസ്ത്രക്രിയക്ക് വിധേയരായവർക്ക് അടിയന്തിരമായി കൊവിഡ് വാക്സിൻ നൽകണമെന്ന് ലിഫോക്ക്.