പരിയാരം പഞ്ചായത്ത് ഓഫീസ് പ്രവർത്തനം നിർത്തിവെച്ചു. പഞ്ചായത്ത് ഓഫീസിൽ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.