കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന കൊവിഡ് പരിശോധനയുമായി കർണാടക. ആർ ടി പി സി ആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും.
കൂടുതൽ അപകടകാരിയായ കൊറോണ വൈറസ് വകഭേദം സി 1.2 എട്ട് രാജ്യങ്ങളിൽ കണ്ടെത്തി. ശ്രദ്ധയോടെ സാഹചര്യം വിലയിരുത്തി ലോക രാജ്യങ്ങൾ .