ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ; ഫോട്ടോ സ്റ്റുഡിയോകൾ, വിത്ത്/വളക്കടകള്‍ തുറക്കാൻ അനുമതി എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി; വാരാന്ത്യ ലോക്ഡൗൺ തുടരും.